Saturday 11 August 2018

ചരിത്രം

1956-ൽ ഏകാധ്യാപക സ്കൂളായാണ് ഇന്നത്തെ കണിയൻചാൽ ഹയർസെക്കണ്ടറി സ്കൂൾ സ്ഥാപിതമായത്. 1959-ൽ 5- ക്ലാസ്സ് വരെയുള്ള ഗവൺമെന്റ് സ്കൂളായി മാറി. 1966-67- ൽ UP സ്കൂളാവുകയും കാസർഗോഡ് വിദ്യാഭായാസ ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികളുള്ള സ്കൂളെന്ന ഖ്യാതി നേടുകയും ചെയ്തു. 1980-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 2004-05- ൽ ഹയർസെക്കണ്ടറിയും 2005-06- ൽ പ്രീ പ്രൈമറിയും 2015-ൽ ഹൈസ്കൂൂൾ വിഭാഗത്തിൽ എട്ടാം ക്ലാസിൽ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു.2018 ൽ അഞ്ചാം ക്ലാസിൽ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു.
Sculpture created by Sri. GOPAN M C,Art Education Teacher,GHSS Kaniyanchal