SCHOOL NEWS

june 1,2017
പ്രവേശനോല്‍സവം
ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ വി എ റഹീം ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ കെ സഹീര്‍ അദ്ധ്യക്ഷത വഹിച്ചു.
കണിയന്‍ചാല്‍ ആര്‍ട്ട് അക്കാദമി സംഗീത സദസ്സ് അവതരിപ്പിച്ചു.രക്ഷിതാക്കള്‍,ജനപ്രതിനിധികള്‍,വിദ്യാര്‍ഥികള്‍,സാമൂഹ്യ സംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുത്തു.


JUNE 5,2017
പരിസ്ഥിതി ദിനം,സ്കൂള്‍ ബസിന്റെ ഉദ്ഘാടനം
.ശ്രീ കെ സി ജോസഫിന്റെ വികസന ഫണ്ടില്‍ നിന്നും ലഭിച്ച സ്കൂള്‍ ബസിന്റ ഉദ്ഘാടനം  ബഹുമാനപ്പെട്ട് ​എം എല്‍ എ നിര്‍വഹിച്ചു


NOV14,2017
ശിശുദിനം
കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു


Feb 4,2018
സ്കൂള്‍ വാര്‍ഷികം
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ സുമേഷ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ടി ഡി ബാബു അദ്ധ്യക്ഷത വഹിച്ചു.
Feb 21,2018
സ്കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ഥിയും പ്രശസ്ത പാരമ്പര്യ ആയുര്‍വേദ ചികിത്സകനും ഗാന്ധി പീസ് ആവാര്‍ഡ് ജേതാവുമായ ശ്രീ ടി എ ബാബു ഗുരിക്കള്‍ സ്കൂളിനു കമ്പ്യൂട്ടര്‍ ലാബ് നവീകരണത്തിനു വേണ്ടി 100000 രൂപ സംഭാവന നല്കി.നവീകരിച്ച ലാബിന്റെ ഉദ്ഘാടനം .ശ്രീ കെ സി ജോസഫ് എം എല്‍ എ നിര്‍വഹിച്ചു.ലാബ് നിര്‍മാണത്തില്‍ സ്തുത്യര്‍ഹമായ നിലയില്‍ പ്രവര്‍ത്തിച്ച അധ്യാപകന്‍ ശ്രീ എം സി ഗോപന്‍,ശ്രീ വി പി സജി എന്നിവരെ ആദരിച്ചു.

JUNE 1,2018

പ്രവേശനോല്‍സവം
ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ ജോയി കൊന്നക്കല്‍  ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ ടി ഡി ബാബു അദ്ധ്യക്ഷത വഹിച്ചു.
അവതരിപ്പിച്ചു.രക്ഷിതാക്കള്‍,ജനപ്രതിനിധികള്‍,വിദ്യാര്‍ഥികള്‍,സാമൂഹ്യ സംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
july 16
MERIT DAY
Media person Sri ABHILASH MOHANAN inaugurated the function,Prizes distributed to SSLC winners,NMMS scholars Kum;GOPIKA AJIKUMAR,and DEVIKA AJIKUMAR  honored in the event.
August 3
Hello English Program
L P Section


U P Section



August 15,
Independence day celebration
Flag hoisting,Cultural programmes by students.



No comments:

Post a Comment