2018-19
അധ്യയന വര്‍ഷത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പര്‍ ശ്രീ ജോയി കൊന്നക്കല്‍ നിര്‍വഹിച്ചു.
പ്രവര്‍ത്തനങ്ങള്‍
1.June 5,പരിസ്ഥിതി ദിനത്തില്‍ പ്രശസ്ത ആയുര്‍വേദ ചികിത്സകന്‍ ശ്രീ ബാബു ഗുരിക്കള്‍ പ്രഭാഷണം നടത്തി.വൃക്ഷത്തൈകള്‍ നട്ടു.
2.July 21,ചാന്ദ്രദിനത്തില്‍ കുട്ടികള്‍ക്കുവേണ്ടി സയന്‍സ് ക്വിസ് മല്‍സരം നടത്തി.
3.ഗ്രന്ഥസാലാ സംഘം സംഘടിപ്പിച്ച ക്വിസ് മല്‍സരത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചു.
No comments:
Post a Comment